NewsroundMananthavady എസ്എസ്എല്‍സി പരീക്ഷാ വിജയികളെ ആദരിച്ചു By NEWS DESK On Jul 3, 2020 0 Share എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ വെള്ളമുണ്ട സിറ്റി യൂത്ത്ലീഗ് കമ്മിറ്റി വിജയികളുടെ വീടുകളില്‍ എത്തി ആദരിച്ചു. ചടങ്ങില്‍ ടി.അസീസ്,ഹാരിസ് പി,ഹാരിസ്.എം,ഷഹീര്‍.കെ,താജുദ്ധീന്‍ പികെ,ഷഹീര്‍.പി തുടങ്ങിയവര്‍ പങ്കെടുത്തു. 0 Share FacebookTwitterGoogle+ReddItWhatsAppPinterestEmail