- Advertisement -

- Advertisement -

സംസ്ഥാനത്ത് ഇന്ന്  160 പേർക്ക് കോവിഡ്

0

സംസ്ഥാനത്ത് ഇന്ന്  160 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.  202 പേർ രോഗമുക്തി നേടി.  കോവിഡ് സ്ഥിരീകരിച്ചവരിൽ 106 പേർവിദേശത്തു നിന്നെത്തിയവരാണ്.  40  പേർ മറ്റ്  സംസ്ഥാനങ്ങളിൽനിന്ന് എത്തിയവരാണ്.  14 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇന്ന് പുതിയ 3 ഹോട്സ്പോട്ടുകൾ

പത്തനംതിട്ട ജില്ലയില്‍ 27 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 24 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 18 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 16 പേര്‍ക്കും, തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ 9 പേര്‍ക്ക് വീതവും ഇടുക്കി ജില്ലയില്‍ 8 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 7 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ 5 പേര്‍ക്കും, വയനാട് ജില്ലയില്‍ ഒരാള്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Leave A Reply

Your email address will not be published.

You cannot copy content of this page