മാനന്തവാടി മൈസൂര്‍ റോഡിലെ നിയ വീല്സിലേക്കാണ് വാഹനം ഇടിച്ച് കയറിയത്.ഇവിടെ സര്‍വ്വീസിനായി നിര്‍ത്തിയിട്ടിരുന്ന കാറിനും സാരമായി കേടുപാടുകള്‍ സംഭവിച്ചു. മാരുതി ഓമ്നി വാനിലുണ്ടായിരുന്ന പാണ്ടിക്കടവ് സ്വദേശി രമേശന്, ഭാര്യ പത്മ, മകള്‍ ശ്രീക്കുട്ടി എന്നിവരെ സാറ്റലൈറ്റ് കേന്ദ്രമായ വിന്‍സെന്റ് ഗിരി ആശുപത്രിയില്‍ പ്രാവേശിപ്പിച്ചു,ആരുടെയും പരുക്ക് ഗുരുതരമല്ല കടക്കും കേടുപാടുകള്‍ സംഭവിച്ചു