- Advertisement -

- Advertisement -

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍: സാരഥികള്‍ക്ക്  ആദരം

0

പുല്‍പ്പള്ളി മേഖലയില്‍ കോവിഡ് 19 മഹാമാരി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ക്ക്  പുല്‍പ്പള്ളി ഡയഗ്‌നോസ്റ്റിക് സെന്ററിന്റെ നേതൃത്വത്തില്‍ ആദരവ് നല്‍കി. മെഡിക്കല്‍ ഓഫീസര്‍ ഡോ.പ്രേംസുല,ജലത ബി, പുല്‍പ്പള്ളി എസ്.ഐ.അജീഷ് കുമാര്‍, പഞ്ചായത്ത് സെക്രട്ടറി പി.ഡി.തോമസ്, ചെതലയം റെയ്ഞ്ച് ഓഫീസര്‍ ടി.ശശികുമാര്‍ ,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സജു .പി.എബ്രഹാം, കെ.പി.രാധാകൃഷ്ണന്‍ , ടെക്‌നിക്കല്‍ അസിസ്റ്റന്റ് ശീതള്‍ ബാസ്റ്റിന്‍ ബേബി,  ടി.എ.വേണു മണ്ണില്‍, എന്നിവര്‍ക്കാണ് ആദരവ് നല്‍കിയത്. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് അധ്യക്ഷയായിരുന്നു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സണ്ണി തോമസ്, പി.എ.മുഹമ്മദ്, മാത്യു മത്തായി ആതിര, ജോസ് പള്ളത്ത് എന്നിവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

You cannot copy content of this page