അമ്പലവയല്‍ :നാടന്‍ പശുക്കളെ തിരിച്ചു കൊണ്ടുവരണമെ് ഡോ.രാധമ്മപിളള അഭിപ്രായപ്പെ’ു. കര്‍ഷകര്‍ വിദേശ പശുക്കളില്‍ മാത്രം ഊല്‍ കൊടുക്കാതെ നാടന്‍ പശുക്കളെ തിരിച്ചു കൊണ്ടുവരുണം. പൂപ്പൊലി മേളയോടനുബന്ധിച്ച് സാങ്കേതിക വിദ്യാവാരത്തിന്റെ ഭാഗമായി നട സെമിനാറില്‍ സംസാരിക്കുകയായിരുന്നു മുന്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ മേധാവി ഡോ.രാധമ്മപിളള. പലകര്‍ഷകര്‍ക്കും പശുവളര്‍ത്തലിലെ ലാഭനഷ്ടങ്ങളെക്കുറിച്ച് അറിയാന്‍ കഴിയുില്ല. അതിനാല്‍ ത െപശുവളര്ത്തലിന്റെ ലാഭനഷ്ടങ്ങളുടെ കണക്കുകള്‍ സൂക്ഷിച്ചുവെക്കണമെ് രാധമ്മ പിളള അഭിപ്രായപ്പെ’ു. ഇത്തെ നാണ്യവിളകളുടെ വിലക്കുറിവിനെ കര്‍ഷകര്‍ തരണം ചെയ്യുത് പശുവില്‍ നിുളള ആദായം കൊണ്ടാണ് എും രാധമ്മപിളള പറഞ്ഞു.
- Advertisement -
- Advertisement -