- Advertisement -

- Advertisement -

ആതുര സേവനത്തിന്  ആദരങ്ങള്‍

0

ഡോക്ടേഴ്‌സ് ദിനത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറെയും ജില്ലാ ആശുപത്രി സൂപ്രണ്ടിനെയും ആദരിച്ച് ബി.ജെ.പി.മാനന്തവാടിയിലെ ഡി.എം.ഒ. ഓഫീസിലെത്തിയാണ് ഡോ.ആര്‍.രേണുക, ഡോ.എ.പി.ദിനേശ് കുമാര്‍ എന്നിവരെ ആദരിച്ചത്.

ബി.ജെ.പി.ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍  ഡി.എം.ഒ.ഡോ. ആര്‍. രേണുകയെയും, മാനന്തവാടി നിയോജക മണ്ഡലം പ്രസിഡന്റ് കണ്ണന്‍കണിയാരം ഡോ.ദിനേശ്കുമാറിനെയും ആദരിച്ചു. ബി.ജെ.പി.നേതാക്കളായ അഖില്‍ പ്രേം,മനോജ് പിലാക്കാവ്, ഷിംജിത്ത് കണിയാരം, ആര്‍.എം.ഒ.ഡോ.സി. സക്കീര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബദ്ധിച്ചു.ഡോക്ടേഴ്‌സ് ദിനത്തില്‍ ലഭിച്ച ഈ ആദരം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ഡോക്ടര്‍മാര്‍ക്കും, നഴ്‌സുമാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമായി സമര്‍പ്പിക്കുന്നതായി ഡി.എം.ഒയും ജില്ലാ ആശുപത്രി സൂപ്രണ്ടും പറഞ്ഞു.

Leave A Reply

Your email address will not be published.

You cannot copy content of this page