- Advertisement -

- Advertisement -

കോവിഡ് എസന്‍ഷ്യല്‍സ് കിറ്റുകള്‍ നല്‍കി

0

ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണലിന്റെയും  മാനന്തവാടി ലയണ്‍സ് ക്ലബ്ബിന്റെയും കമ്യൂണിറ്റി ഡവലപ്പ്‌മെന്റ്  പ്രോഗ്രാമിന്റെ ഭാഗമായി മാനന്തവാടി ജില്ലാ ആശുപത്രി കോവിഡ് സെന്ററിന്  ഒന്നര ലക്ഷം രൂപയുടെ പിപിഇകിറ്റ്, സാനിറ്റൈസര്‍, മാസ്‌ക്ക് തുടങ്ങിയ കോവിഡ് എസന്‍ഷ്യല്‍സ് കിറ്റുകള്‍ വിതരണം ചെയ്തു.ചടങ്ങില്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് ജ്യോതി പ്രകാശ് അധ്യക്ഷനായിരുന്നു.ഡിസ്ട്രിക്ട് ഗവര്‍ണര്‍ ലയണ്‍ ഡോക്ടര്‍ രാജീവ് എസ് കിറ്റുകള്‍ ആശുപത്രി സൂപ്രണ്ട് ഡോ ദിനേശന് കൈമാറി.ഡാക്ടര്‍ അബ്ദുള്‍ റഷീദ്,  പ്രൊഫസര്‍ വര്‍ഗ്ഗീസ് വൈദ്യന്‍, ആര്‍ എം ഒ ഡോ: സി സക്കീര്‍, യൂസഫ് അരോമ, പി യു ജോണ്‍സണ്‍ എന്നിവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

You cannot copy content of this page