- Advertisement -

- Advertisement -

ഇന്ധന വിലവര്‍ദ്ധനവിനെതിരെ നില്‍പ്പ് സമരം

0

ഇന്ധന വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മാനന്തവാടി പോസ്റ്റ് ഓഫീസിനു മുന്‍പില്‍ നില്‍പ്പ് സമരം നടത്തി.മാനന്തവാടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സമരം സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ.എന്‍.പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു.പി.സുരേന്ദ്രന്‍ അദ്ധ്യക്ഷനായിരുന്നു.പി.കെ.ശ്രീധരന്‍, വി.സുനില്‍കുമാര്‍, എം.എന്‍.ഭൂവന്‍ സിംഗ്, കെ.മുക്താര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page