- Advertisement -

- Advertisement -

തിരുനെല്ലി പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകള്‍ കണ്ടയ്ന്‍മെന്റ് സോണുകള്‍

0

തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ 4,5,9,10, 12 വാര്‍ഡുകള്‍ കണ്ടയ്ന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.തിരുനെല്ലി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് പ്രവര്‍ത്തിക്കില്ല. ഗ്രാമ പഞ്ചായത്ത് ഓഫീസ് നാല് ജീവനക്കാരെ വെച്ച് പ്രവര്‍ത്തിക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.

Leave A Reply

Your email address will not be published.

You cannot copy content of this page