- Advertisement -

- Advertisement -

മൊതക്കരയിൽ കേഴമാനിന്‍റെ ജഡാവിശിഷ്ടം കണ്ടെത്തി

0

മാനന്തവാടി:മൊതക്കര  അവരയിൽ വയലിൽ കടിച്ചുകീറിയ കേഴമാനിന്റെ ജഡാവിശിഷ്ടം കണ്ടെത്തി.. : പുലി ആക്രമിച്ചതെന്ന് ജനം: നായ്ക്കൾ ഭക്ഷിച്ചതെന്ന് വനം വകുപ്പ്. ഇന്ന് രാവിലെയാണ് ഏകദേശം ആറ് വയസ്സുള്ള കേഴമാനിന്റെ ജഡം കണ്ടെത്തിയത്. വനം വകുപ്പധികൃതർ സ്ഥലത്തെത്തി ജഡം പരിശോധനക്ക് കൊണ്ടുപോയി. ബാണാസുര മലയുടെ താഴ് വാര പ്രദേശമാണ് മൊതക്കര അവരയിൽ.

Leave A Reply

Your email address will not be published.

You cannot copy content of this page