- Advertisement -

- Advertisement -

സംസ്ഥാനത്ത് ഇന്ന്  121 പേർക്ക് കോവിഡ്

0

 സംസ്ഥാനത്ത് ഇന്ന്  121 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.  79 പേർ രോഗമുക്തി നേടി.
കോവിഡ് സ്ഥിരീകരിച്ചവരിൽ 78 പേർവിദേശത്തു നിന്നെത്തിയവരാണ്. 26      പേർ മറ്റ്  സംസ്ഥാനങ്ങളിൽനിന്ന് എത്തിയവരാണ്.  5 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.

പൊസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് – തൃശ്ശൂർ 26, കണ്ണൂർ 14 മലപ്പുറം 13 പത്തനംതിട്ട 13 പാലക്കാട് 12 കൊല്ലം 11 കോഴിക്കോട് 9, ആലപ്പുഴ, എറണാകുളം, ഇടുക്കി അഞ്ച് വീതം, കാസർകോട്, തിരുവനന്തപുരം നാല് വീതം.

Leave A Reply

Your email address will not be published.

You cannot copy content of this page