- Advertisement -

- Advertisement -

വിള ആരോഗ്യ പരിപാലന കേന്ദ്രം ഉദ്ഘാടനം ചെയ്തു

0

നൂല്‍പ്പുഴ കൃഷിഭവന്റെ നേതൃത്വത്തില്‍ വിള ആരോഗ്യ പരിപാലന കേന്ദ്ര ഉദ്ഘാടനവും കര്‍ഷക സഭയും ഞാറ്റുവേല ചന്തയും നടത്തി. നൂല്‍പ്പുഴ കൃഷി ഭവന്‍ പരിസരത്ത് നടന്ന ചടങ്ങില്‍ പരിപാടികളുടെ ഉദ്ഘാടനം ഐ. സി ബാലകൃഷ്ണന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ ശോഭന്‍കുമാര്‍ അധ്യക്ഷനായിരുന്നു. ജില്ലാ പ്രിന്‍സിപ്പള്‍ കൃഷിഓഫീസര്‍ സജിമോന്‍ കെ. വര്‍ഗ്ഗീസ് മുഖ്യപ്രഭാഷണം നടത്തി.

Leave A Reply

Your email address will not be published.

You cannot copy content of this page