- Advertisement -

- Advertisement -

ഐ.എന്‍.ടി.യു.സി എടവക മണ്ഡലം കമ്മറ്റി പ്രതിഷേധ സംഗമം നടത്തി

0

ഇന്ധന വിലവര്‍ദ്ധനവിനെതിരെയും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങള്‍ക്കുമെതിരെയും ഐ.എന്‍.ടി.യു.സി എടവക മണ്ഡലം കമ്മറ്റി പ്രതിഷേധ സംഗമം നടത്തി. ദ്വാരക ടൗണില്‍ നടന്ന സംഗമം ഐ.എന്‍.ടി.യു.സി. കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് സി.പി.ശശിധരന്‍ ഉദ്ഘാടനം ചെയ്തു.വിനോദ് തോട്ടത്തില്‍ അദ്ധ്യക്ഷനായിരുന്നു,വര്‍ഗീസ് കിഴക്കേപറമ്പില്‍, ദില്‍ഷാദ്, ബെന്നി തുടങ്ങിയവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

You cannot copy content of this page