സംസ്ഥാനത്ത് അതിതീവ്രമഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. വയനാട്ടില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്. ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. നാളെ ജില്ലയില്‍ യെല്ലോ അലര്‍ട്ട്. വയനാടിന് പുറമെ കോഴിക്കോടും ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.