- Advertisement -

- Advertisement -

ടെലിവിഷന്‍ സെറ്റ് കൈമാറി

0

വീരേന്ദ്രകുമാറിന്റെ  സ്മരണാര്‍ത്ഥം ജില്ലാ ഭരണകൂടത്തിന് നല്‍കിയ ടെലിവിഷന്‍ സെറ്റുകളില്‍ ഒന്ന് ബി ആര്‍ സി വെള്ളമുണ്ട വിജ്ഞാന്‍ ലൈബ്രറിക്ക് കൈമാറി. ഗ്രാമപഞ്ചായത്ത് അംഗം വി. എസ്. കെ. തങ്ങള്‍ വെള്ളമുണ്ട പഞ്ചായത്ത് വിദ്യാഭ്യാസ സമിതി കോര്‍ഡിനേറ്റര്‍ സിദ്ദിഖ് മാസ്റ്ററില്‍ നിന്ന് ടെലിവിഷന്‍ സെറ്റ് ഏറ്റുവാങ്ങി. ലൈബ്രറി സെക്രട്ടറി എം ശശി, ലൈബ്രറി ഭാരവാഹികളായ ഷബീറലി, സഹദേവന്‍, മിസ്വര്‍ അലി അദ്ധ്യാപകര്‍ തുടങ്ങിയ പങ്കെടുത്തു.

Leave A Reply

Your email address will not be published.

You cannot copy content of this page