- Advertisement -

- Advertisement -

പുലി മൂരികിടാവിനെ കടിച്ചുകൊന്നു

0

മാടക്കര പാലാക്കുനിയില്‍ പുലി മൂരികിടാവിനെ  കടിച്ചുകൊന്നു. പാലക്കുനി മൂച്ചിക്കല്‍ കുഞ്ഞിരാമന്റെ തൊഴുത്തില്‍ കെട്ടിയിരുന്ന മൂരികിടാവിനെയാണ്  ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ പുലി കടിച്ചുകൊന്നത്. ബഹളം കേട്ട് വീട്ടുകാര്‍ എത്തിയതോടെ പുലി ഓടി മറഞ്ഞു. അടുത്ത ദിവസങ്ങളിലായി പ്രദേശത്തെ നിരവധി വളര്‍ത്തു നായ്ക്കളെയും പുലി കൊന്നിരുന്നു. വനപാലകര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. പ്രദേശത്ത് രൂക്ഷമാവുന്ന പുലി ശല്യത്തിന് പരിഹാരം ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.മാടക്കര പാലാക്കുനിയില്‍ പുലി മൂരികിടാവിനെ  കടിച്ചുകൊന്നു. പാലക്കുനി മൂച്ചിക്കല്‍ കുഞ്ഞിരാമന്റെ തൊഴുത്തില്‍ കെട്ടിയിരുന്ന മൂരികിടാവിനെയാണ്  ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ പുലി കടിച്ചുകൊന്നത്. ബഹളം കേട്ട് വീട്ടുകാര്‍ എത്തിയതോടെ പുലി ഓടി മറഞ്ഞു. അടുത്ത ദിവസങ്ങളിലായി പ്രദേശത്തെ നിരവധി വളര്‍ത്തു നായ്ക്കളെയും പുലി കൊന്നിരുന്നു. വനപാലകര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. പ്രദേശത്ത് രൂക്ഷമാവുന്ന പുലി ശല്യത്തിന് പരിഹാരം ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave A Reply

Your email address will not be published.

You cannot copy content of this page