- Advertisement -

- Advertisement -

മനുഷ്യ ജീവന് സുരക്ഷിതത്വം ഉറപ്പാക്കണം; അഡ്വ:പി.ജെ ജോര്‍ജ്ജ്

0

മനുഷ്യ ജീവന് സുരക്ഷിതത്വം ഉറപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കഴിയണമെന്ന് എഫ്.ആര്‍.എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ:പി.ജെ ജോര്‍ജ്ജ്. വന്യമൃഗശല്ല്യത്തിനെതിരെ മാനന്തവാടി ഡി.എഫ്.ഒ ഓഫീസിന് മുന്‍പില്‍ എഫ്.ആര്‍.എഫ് ജില്ലാകമ്മിറ്റി നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മനുഷ്യജീവന് സുരക്ഷിത്വത്വം ഉറപ്പാക്കാന്‍ സാധിച്ചില്ലെങ്കില്‍ എഫ്.ആര്‍.എഫ് സമരം ശക്തമാക്കുമെന്നും അഡ്വ: പി.ജെ.ജോര്‍ജ് പറഞ്ഞു. എന്‍.ജെ.ചാക്കോ അദ്ധ്യക്ഷനായിരുന്നു.,ടി.ഇബ്രാഹിം, എ.എന്‍.മുകുന്ദന്‍, ഒ.ആര്‍.വിജയന്‍, സി.എസ് ജോയി, അപ്പച്ചന്‍ ചീങ്കല്ല്, ജോസഫ് വയലിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page