ഇന്ധനവില വര്‍ധന കര്‍ഷകരോടുള്ള വെല്ലുവിളിയാണെന്ന് കെപിസിസി സെക്രട്ടറി കെ.കെ.അബ്രാഹം. ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തില്‍ പാടിച്ചിറ പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സി. ഡി.തങ്കച്ചന്‍ അധ്യക്ഷനായിരുന്നു.വി.ടി.തോമസ്, ശിവരാമന്‍ പാറക്കുഴി, പി.കെ.രാജന്‍, സുകുമാരന്‍ മാസ്റ്റര്‍ ,ഷിനോജ് കളപ്പുര, തുടങ്ങിയവര്‍ സംസാരിച്ചു
- Advertisement -
- Advertisement -