കല്‍പ്പറ്റ സെക്ഷനിലെ മുണ്ടേരി, മരവയല്‍, മണിയങ്കോട് എന്നിവിടങ്ങളില്‍ നാളെ രാവിലെ 9 മുതല്‍ 3 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ സെക്ഷനിലെ കാപ്പിക്കളം, കുറ്റിയാംവയല്‍ എന്നിവിടങ്ങളില്‍ നാളെ രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.