- Advertisement -

- Advertisement -

ഇന്ന് 234 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി

0

ഇന്ന് നിരീക്ഷണത്തിലായ 260 പേര്‍ ഉള്‍പ്പെടെ നിലവില്‍ ജില്ലയില്‍ 3657 പേരാണ്  നിരീക്ഷണത്തിലുളളത്. ഇന്ന് 234 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. ജില്ലയില്‍ നിന്നും ഇതുവരെ  പരിശോധനയ്ക്ക് അയച്ച 2937 സാമ്പിളുകളില്‍ 2473 ആളുകളുടെ ഫലം ലഭിച്ചതില്‍ 2421 എണ്ണം നെഗറ്റീവാണ്. 459 സാമ്പിളുകളുടെ ഫലം ലഭിച്ചിട്ടില്ല. സാമൂഹ്യ വ്യാപനം  നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ  ഭാഗമായി ജില്ലയില്‍ നിന്നും ആകെ 4367 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതില്‍ ഫലം ലഭിച്ച 3722 ല്‍ 3695 എണ്ണം നെഗറ്റീവാണ്.

Leave A Reply

Your email address will not be published.

You cannot copy content of this page