- Advertisement -

- Advertisement -

40 കാരിയെ പീഡിപ്പിച്ച സംഭവം ഒരാള്‍കൂടി അറസ്റ്റില്‍

0

റിസോര്‍ട്ടിലും വാടക ക്വാട്ടേഴ്‌സിലും എത്തിച്ച് 40 കാരിയെ പീഡിപ്പിച്ച സംഭവം ഒരാള്‍കൂടി അറസ്റ്റില്‍. കമ്മന കുരിശിങ്കല്‍ മഠത്തുംപടി വീട്ടില്‍ ഷൈജു (39) ആണ് അറസ്റ്റിലായത്. റിസോര്‍ട്ട് ഉടമ ഉള്‍പ്പെടെ കേസില്‍ ഇനിയും പ്രതികളെ പിടികൂടാനുണ്ട്. കഴിഞ്ഞ ദിവസമാണ് യുവതി ഇത് സംബദ്ധിച്ച് പരാതി നല്‍കിയത്.

Leave A Reply

Your email address will not be published.

You cannot copy content of this page