NewsroundMananthavady ഇന്ധന വിലവര്‍ദ്ധന : സി.പി.എം ധര്‍ണ്ണ നടത്തി By NEWS DESK On Jun 25, 2020 0 Share സമ്പത്ത് കൊള്ളയടിക്കുന്ന കാര്യത്തില്‍ ബി.ജെ.പി.യും കോണ്‍ഗ്രസ്സും ഒരേ തൂവല്‍ പക്ഷികളെന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍ കെ.വി.മോഹനന്. ഇന്ധന വിലവര്‍ദ്ധനവിനെതിരെ സി.പി.എം.മാനന്തവാടി പോസ്റ്റ് ഓഫീസിനു മുന്പില് നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കൊറോണയേക്കാള്‍ വലിയ മഹാമാരികളാണ് ബി.ജെ.പി.യും കോണ്‍ഗ്രസ്സും. പി.വി.പത്മനാഭന് അദ്ധ്യക്ഷനായിരുന്നു, കെ.ടി.വിനു, അബ്ദുള്‍ ആസിഫ്, വി.കെ.തുളസീദാസ് ,എ.വി. മത്യ, എ.ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു. 0 Share FacebookTwitterGoogle+ReddItWhatsAppPinterestEmail