ഗല്‍വാല്‍ താഴ്വരയില് വീരമൃതു വരിച്ച ജവാന്മാര്ക്ക് ആദരാജലികള്‍ അര്‍പ്പിച്ച് കേരളാ സ്റ്റേറ്റ് എക്സര്വീസസ് ലീഗ്, പുല്‍പ്പള്ളി ശാഖയിലെ മെമ്പര്‍മാരുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളി ടൗണില്‍ പ്രകടനവും യോഗവും നടത്തി. യൂണിറ്റ് പ്രസിഡന്റ് ജോര്‍ജ് കോതാട്ടുകാലായില്‍ ഉദ്ഘാടനം ചെയ്തു. രാജേന്ദ്രന് കുടിലില്‍ അധ്യക്ഷനായിരുന്നു.വര്‍ഗീസ് മാപ്പനാത്ത്, വിനോദ് തുടങ്ങിയവര്‍ സംസാരിച്ചു