- Advertisement -

- Advertisement -

യു.ഡി.എഫ് മാനന്തവാടിയില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി

0

പ്രവാസികളോടുള്ള കേന്ദ്ര-കേരള സംസ്ഥാന സര്‍ക്കാരുകളുടെ നിലപാടില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് മാനന്തവാടിയില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. ഗാന്ധി പാര്‍ക്കില്‍ നടന്ന ധര്‍ണ്ണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ ഉദ്ഘാടനം ചെയ്തു. അഡ്വ.എന്‍.കെ. വര്‍ഗ്ഗീസ് അദ്ധ്യക്ഷനായിരുന്നു. പി.കെ.ജയലക്ഷ്മി മുഖ്യ പ്രഭാഷണം നടത്തി.പടയന്‍ മുഹമദ്, പി.വി.എസ്.മൂസ, കെ.ജെ.പൈലി, ബേി, കബീര്‍ മാനന്തവാടി തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page