- Advertisement -

- Advertisement -

മേപ്പാടി പോസ്റ്റ് ഓഫീസിനു മുമ്പില്‍ ധര്‍ണ്ണ നടത്തി

0

പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവ് പിന്‍വലിക്കുക, കോവിഡ് കാലത്തെ തൊഴിലാളി ദ്രോഹ നടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തി സിപിഐഎം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേപ്പാടി പോസ്റ്റ് ഓഫീസിനു മുമ്പില്‍ ധര്‍ണ്ണ നടത്തി.പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗം പി.എ.മുഹമ്മദ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. കെ.ടി.ബാലകൃഷ്ണന്‍, കെ.എസ്.ദ്വരരാജ് ,കെ.വിനോദ് എന്നിവര്‍ സംസാരിച്ചു. ഇ.പ്രഭാകരന്‍ അദ്ധ്യക്ഷനായിരുന്നു.ജോബിഷ് കുര്യന്‍, സാജു കുമാര്‍, സുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

You cannot copy content of this page