ഇന്ധന വിലവര്‍ധനവിനെതിരെ സിപിഎം രാജ്യ വ്യാപകമായി സംഘടിപ്പിച്ച പ്രക്ഷോഭത്തിന്റെ ഭാഗമായി ചുള്ളിയോട് പോസ്റ്റ് ഓഫീസിനു മുന്പില് ധര്‍ണ നടത്തി. സിപിഎം ജില്ലാ കമ്മറ്റി അംഗം സുരേഷ് താളൂര്‍ ഉദ്ഘാടനം ചെയ്തു. മണികണ്ഠന് കെ എ അദ്യക്ഷനായിരുന്നു. മഷൂദ് ,റെനീഷ് തുടങ്ങിയവര്‍ സംസാരിച്ചു.