അന്താരാഷ്ട്ര യോഗാ ദിനവുമായി ബന്ധപ്പെട്ട് വയനാട് ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പും,നാഷണല്‍ ആയുഷ് മിഷനും സംയുക്തമായി ഹൈസ്ക്കൂള് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ഉപന്യാസ മത്സരത്തില്‍ ദ്വാരക സേക്രട്ട് ഹാര്‍ട്ട് ഹൈസ്ക്കൂള് ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥി അനഘ എ.എസ് വിജയിയായി.