- Advertisement -

- Advertisement -

വീരേന്ദ്രകുമാര്‍ അനുസ്മരണം സംഘടിപ്പിച്ചു

0

വെള്ളമുണ്ട വിജ്ഞാന്‍ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ വീരേന്ദ്രകുമാര്‍ അനുസ്മരണവും അദ്ദേഹത്തിന്റെ കൃതികളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചു.പരിപാടി ലൈബ്രറി പ്രസിഡന്റ് കെ.കെ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു.ഷബീറലി വെള്ളമുണ്ട അനുസ്മരണ പ്രഭാഷണം നടത്തി.എം.ശശി മാസ്റ്റര്‍,മിസ്‌വര്‍ അലി തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page