NewsroundKalpatta ഗസ്റ്റ് അദ്ധ്യപക നിയമനം By NEWS DESK On Jun 24, 2020 0 Share മീനങ്ങാടി ഗവണ്മെന്റ് കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിലവിലുള്ള ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ഗസ്റ്റ് അദ്ധ്യപകരെ നിയമിക്കുന്നു. എതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്നും കൊമേഴ്സ് ബിരുദം, ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ്, ഡി.റ്റി.പി (ഇംഗ്ലീഷ്,മലയാളം),ടാലി, വേഡ് പ്രാസസ്സിങ്ങ് (ഇംഗ്ലീഷ്, മലയാളം) എന്നിവയില്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല് രേഖകള്‍ സഹിതം ജൂണ്‍ 29 ന് രാവിലെ 11 ന് ഓഫീസില്‍ ഹാജരാകണം. ഫോണ്‍ 04936 248380. 0 Share FacebookTwitterGoogle+ReddItWhatsAppPinterestEmail