മീനങ്ങാടി ഗവ:പോളിടെക്നിക്ക് കോളേജിന്റെ കീഴില്‍ ചുയില്‍ പ്രവര്‍ത്തിക്കുന്ന ഗവ:ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങിന്റെ പുതിയ കെട്ടിടത്തിന് ജില്ലാ പഞ്ചായത്ത് പ്രസിഡ് ടി. ഉഷാകുമാരി തറക്കല്ലിട്ടു. വൈത്തിരി ഗ്രാമപഞ്ചായത്ത് അനുവദിച്ച അഞ്ച് സെന്റ് സ്ഥലത്ത് ജില്ലാ പഞ്ചായത്ത് അനുവദിച്ച 25 ലക്ഷം രൂപയുടെ ഫ് ഉപയോഗിച്ചാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. ചടങ്ങില്‍ വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡ് ഉഷ കുമാരി, വൈസ് പ്രസിഡ് യു.സി ഗോപി, എല്‍.സി ജോര്‍ജ്, സഫിയ, ഷൈനി വര്‍ഗ്ഗീസ്, ബഷീര്‍ പൂക്കോട്ട്, സലിം മേമന, ഷൈനി ജോസഫ്, രജിത്ത്, ആഷിക്ക് എന്നിവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -