മുഖ്യമന്ത്രിയുടെ ദുരിതാശ്വസ ഫണ്ടിലേക്ക് പണം സ്വരൂപിക്കുന്നത്തിന്റെ ഭാഗമായി എ.ഐ.വൈ.എഫ് ബത്തേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുഴിമന്തി ചലഞ്ച് നടത്തി. പരിപാടി ജില്ലാ സെക്രട്ടറി വിനു ഐസക്ക് ഉദ്ഘാടനം ചെയ്തു. കലേഷ് വാകേരി അദ്ധ്യക്ഷനായിരുന്നു.എം.സി സുമേഷ്, എന്‍. ഫാരിസ്, റിജോഷ് ബേബി എന്നിവര്‍ സംസാരിച്ചു.