- Advertisement -

- Advertisement -

പ്രവാസപ്പട സമരപപരിപാടി സംഘടിപ്പിച്ചു

0

കേരളപ്രവാസി ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത പ്രവാസപ്പട സമരപപരിപാടി മാനന്തവാടി നിയോജകമണ്ഡലം പ്രവാസിലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാനന്തവാടി പോസ്റ്റ് ഓഫീസിന് മുന്നില്‍ സംഘടിപ്പിച്ചു.മുന്‍മന്ത്രി പി കെ ജയലക്ഷ്മി ഉദ്ഘടനം ചെയ്തു സലീം പിലാത്തോട്ടം അധ്യക്ഷനായിരുന്നു.ജില്ലാ ലീഗ് സെക്രട്ടറി പടയന്‍ മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.പി വി.എസ് മൂസ്സ, സി കെ മയന്‍ഹാജി, വെട്ടന്‍ മമ്മൂട്ടി ഹാജി, അസ്‌കര്‍ പനമരം, ഖാലിദ് വാളാട്, എന്നിവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

You cannot copy content of this page