- Advertisement -

- Advertisement -

പഠനത്തോടൊപ്പം ഉച്ചഭക്ഷണവുമൊരുക്കി ചീരാല്‍ കഴമ്പ് രാഗ് രംഗ് ഗ്രന്ധശാല

0

വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തോടൊപ്പം ഉച്ചഭക്ഷണവുമൊരുക്കി ചീരാല്‍ കഴമ്പ് രാഗ് രംഗ് ഗ്രന്ധശാല .ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത പ്രദേശത്തെ മൂന്ന് കോളനികളിലെ ഇരുപതോളം വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠനത്തിനെത്തുന്നത്. ക്ലബ് പ്രസിഡന്റ് പി.അജയ്കുമാര്‍, സെക്രട്ടറി പത്മനാഭന്‍ ,ഭാരവാഹികളായ ആന്റണി, എല്‍ദോ, ബിന്ദു, സബിത തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വിദ്യാര്‍ത്ഥികളെ പഠനത്തിനെത്തിക്കുന്നത്.

Leave A Reply

Your email address will not be published.

You cannot copy content of this page