- Advertisement -

- Advertisement -

ബത്തേരി ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു

0

ദിനംപ്രതി ഉയരുന്ന ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് സുല്‍ത്താന്‍ബത്തേരി യൂണിറ്റിന്റെ നേതൃത്വത്തില്‍ ബത്തേരി ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു. പ്രതിഷേധ ധര്‍ണ്ണ ഏകോപന സമിതി ജില്ലാ ജനറല്‍ സെക്രട്ടറി ചിങ്കീളി ഖാദര്‍ ഉദ്ഘാടനം ചെയ്തു .പി വൈ മത്തായി, സാബു, നദീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page