- Advertisement -

- Advertisement -

അധ്യാപകന് പിന്തുണയുമായി കെഎസ്ടിഎ

0

തെങ്ങുംമുണ്ട എല്‍പി സ്‌കൂളിലെ പ്രധാനാധ്യാപകനെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സസ്‌പെന്‍ഡ് ചെയ്ത സംഭവം.അധ്യാപകന് പിന്തുണയുമായി കെഎസ്ടിഎ ജില്ലാ കമ്മിറ്റി.അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്ത നടപടി ഉടന്‍ പിന്‍വലിക്കണമെന്നും കെഎസ്ടിഎ.ജൂണ്‍ 23ന് പടിഞ്ഞാറത്തറ പഞ്ചായത്തിലെ മുഴുവന്‍ സ്‌കൂളുകളിലും പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കാനും കെഎസ്ടിഎ തീരുമാനം.

Leave A Reply

Your email address will not be published.

You cannot copy content of this page