കല്ലോടി കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബി.എസ്.സി.സുവോളജിയില്‍ ഒന്നാം റാങ്ക് നേടിയ കപ്യാര്‍മല ജോഷിയുടെയും ബീനയുടെയും മകള്‍ ആന്‍സ് മരിയ ജോര്‍ജ്ജിനെ എടവക ഗ്രാമ പഞ്ചായത്ത് 17-ാം വാര്‍ഡ് വികസന സമിതി ആദരിച്ചു. ഗ്രാമപഞ്ചായത്തംഗം നജീബ് മണ്ണാര്‍ ഉപഹാരം നല്‍കി.മൊയ്തു ബീരാളി അധ്യക്ഷത വഹിച്ചു.മത്തായ് പൊന്നാച്ചി, പങ്കജാക്ഷന്‍ കെ,മുഹമ്മദ് റാഫി കെ.ടി, എല്‍സമ്മ മൂലയില്‍, തുടങ്ങിയവര്‍ പങ്കെടുത്തു.