- Advertisement -

- Advertisement -

രക്തദാന ക്യാമ്പ് നടത്തി

0

അര്‍പ്പണ് 2020 എന്ന പേരില്‍ കെ.സി.വൈ.എം പാടിച്ചിറ യൂണിറ്റിന്റെ നേതൃത്വത്തില്‍ പാടിച്ചിറ സെന്റ് സെബാസ്റ്റ്യന്‍സ് സ്്കുളില്‍ രക്തദാന ക്യാമ്പ് നടത്തി.  സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലെ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് നടത്തിയ ക്യാമ്പില്‍ 75 പേര്‍ രക്തം ദാനം ചെയ്തു. ആന്റോ പള്ളിക്കല്‍, എബിന്‍ കുര്യന്‍കരോട്ട്, ബിബിന്‍ മലയതടത്തില്‍, ബിനില പള്ളിക്കമ്യാലില്‍, മെര്‍ലിന്‍ പനയോലില്‍, എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

You cannot copy content of this page