NewsroundKalpatta തെങ്ങിന്‍തൈ വിതരണം By NEWS DESK On Jun 18, 2020 0 Share കേരള സര്‍ക്കാരിന്റെ കേരകേരളം സമൃദ്ധ കേരളം പദ്ധതിയില്‍ ഉല്പാദന ക്ഷമതയും പ്രതിരോധ ശേഷിയുമുള്ള തെങ്ങിന് തൈകള്‍ 50 ശതമാനം സബ്സിഡി നിരക്കില്‍ ജൂണ്‍ 22 മുതല്‍ വിതരണം ചെയ്യുമെന്ന് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. കല്‍പ്പറ്റ, വെങ്ങപ്പള്ളി, തരിയോട്, പൊഴുതന, പടിഞ്ഞാറത്തറ, കോട്ടത്തറ, മൂപ്പൈനാട്, വൈത്തിരി, മാനന്തവാടി, തിരുനെല്ലി, തവിഞ്ഞാല്‍, തൊണ്ടര്‍നാട്, പനമരം, പൂതാടി, കണിയാമ്പറ്റ, അമ്പലവയല്‍, മീനങ്ങാടി കൃഷിഭവന് പരിധിയിലുള്ളവര്‍ കൃഷിഭവനുമായി ബന്ധപ്പെടണം. 0 Share FacebookTwitterGoogle+ReddItWhatsAppPinterestEmail