- Advertisement -

- Advertisement -

ഓട്ടോറിക്ഷകള്‍ റാലി നടത്തി

0

ശിവകുമാറിന്റെ അപകടമരണത്തില്‍ അനുശോചിച്ച് സംയുക്ത ഓട്ടോറിക്ഷാ തൊഴിലാളി യുണിയന്റെ നേതൃത്വത്തില്‍ പുല്‍പ്പള്ളി ടൗണില്‍ ഓട്ടോറിക്ഷകള്‍ റാലി നടത്തി. ഓട്ടോ ഡ്രൈവര്‍മാരുടെ വാട്‌സ് ആപ്പ് കൂട്ടായ്മയാണ് റാലി സംഘടിപ്പിച്ചത്.ബസവന്‍ കൊല്ലിയില്‍ കടുവ കൊനനുതിന്ന ശിവകുമാര്‍ പുല്‍പ്പള്ളി ബസ്സ്റ്റാന്‍ഡ്ില്‍ ഓട്ടോ ഡ്രൈവറായിരുന്നു. ഇന്ന് കാലത്ത് 10 മണിയോടെയായിരുന്നു ഓട്ടോറിക്ഷകളുടെ അനുശോചന റാലി.

Leave A Reply

Your email address will not be published.

You cannot copy content of this page