- Advertisement -

- Advertisement -

സ്മാര്‍ട്ട് ഫര്‍ണ്ണിച്ചറുകള്‍ വിതരണം ചെയ്തു

0

ബത്തേരി നഗരസഭ ആറ് ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയ സ്മാര്‍ട്ട് ഫര്‍ണ്ണിച്ചറുകള്‍ അങ്കനവാടികളില്‍ വിതരണം ചെയ്തു. കട്ടയാട് അങ്കണവാടിയില്‍ നഗരസഭ തല ഉദ്ഘാടനം ചെയര്‍മാന്‍ റ്റി. എല്‍ സാബു നിര്‍വ്വഹിച്ചു. സറ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍മാരായ സി. കെ സഹദേവന്‍, ബാബു അബ്ദുറഹിമാന്‍, പി. കെ സുമതി തുടങ്ങിയവര്‍ സംബന്ധിച്ചു. 40 അങ്കനവാടികളിലേക്ക് 200-ാളം സ്മാര്‍്ട് ഫര്‍ണ്ണിച്ചറുകളാണ് വിതരണം ചെയ്തത്.

Leave A Reply

Your email address will not be published.

You cannot copy content of this page