- Advertisement -

- Advertisement -

യുവാവിനെ കടുവ ആക്രമിച്ചു കൊന്നു

0

പുല്‍പ്പള്ളി ബസവന്‍കൊല്ലിയില്‍ ആദിവാസി യുവാവിനെ കടുവ ആക്രമിച്ചു കൊന്നു. ബസവന്‍കൊല്ലി കോളനിയിലെ മാധവന്റെ മകന്‍ ശിവനെ(24)യാണ് കടുവ പിടികൂടിയത്. ചൊവ്വാഴ്ച രാവിലെ വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയ ശിവന്‍ രാത്രി വൈകിയും തിരിച്ച് എത്താതത്തിനെതുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.തെരച്ചിലില്‍ ശിവന്റെ വാക്കത്തിയും ചെരുപ്പും രക്ത പാടുകളും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വനപാലകരും പൊലിസും നടത്തിയ പരിശോധനയിലാണ് ഒരു മണിയോടെ മൃതദേഹം കണ്ടെത്തിയത്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ

Leave A Reply

Your email address will not be published.

You cannot copy content of this page