കൽപ്പറ്റ:കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന ടി വി ചലഞ്ചിന്റെ ഭാഗമായി വയനാട് ജില്ലാ കമ്മിറ്റി സ്മാർട് ടിവികൾ വയനാട് ജില്ലാ കലക്ടർ ഡോ.അദീല അബ്ദുള്ളക്ക് കൈമാറി .കലക്ടറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ സജി പൗലോസ് ,ടി.എ.ഉഷ, സി പി സുധീഷ്, എം.ടി.ഹേമചന്ദ്രൻ എന്നിവർ സംബന്ധിച്ചു.