പാടിച്ചിറ സെക്ഷനിലെ വടാനകവല, മുള്ളന്‍കൊല്ലി, ആലത്തൂര്‍, ശശിമല, സി.വി കവല, സി.വി ടവര്‍, പാറക്കടവ്, വണ്ടിക്കടവ്, ഗോവിന്ദന്കുന്ന്, സുരഭി, പച്ചിക്കര, തൊണ്ടനോടി ഭാഗങ്ങളില്‍ നാളെ രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
കല്‍പ്പറ്റ സെക്ഷനിലെ സിവില്‍ സ്റ്റേഷന്, ജില്ലാ ബാങ്ക് പരിസരം, എസ്.പി.ഓഫീസ്, പരിസരം, മാടക്കുന്ന്, കരട്ടുപടി എന്നിവിടങ്ങളില്‍ നാളെ രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട സെക്ഷനിലെ തരുവണ, കരിങ്ങാരി, മഴുവന്നൂര്‍, പാലിയണ, പള്ളിക്കല്‍ ഭാഗങ്ങളില്‍ നാളെ രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5.30 മണി വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ സെക്ഷനിലെ കല്ലങ്കാരി, ചെന്നലോട്,മൊയ്തൂട്ടിപടി,ലൂയീസ് മൗണ്ട് ഭാഗങ്ങളില്‍ നാളെ രാവിലെ 9 മുതല്‍ 3.30 വരെ വൈദ്യുതി മുടങ്ങും.