- Advertisement -

- Advertisement -

മാനന്തവാടി മര്‍ച്ചന്റ് അസോസിയേഷന്‍ തിരഞ്ഞെടുപ്പ് 28ന്.

0

മാനന്തവാടി മര്‍ച്ചന്റ് അസോസിയേഷന്‍ തിരഞ്ഞെടുപ്പ് 28ന്. ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ വീറിലും വാശിയിലും നടക്കുന്ന വിധി നിര്‍ണ്ണയും ഇരുപക്ഷത്തിനും നിര്‍ണ്ണായകം. നിലവിലെ പ്രസിഡന്റ് കെ.ഉസ്മാന്‍ ഒരു ഭാഗത്തും മുഹമദ് ആസിഫ് നേതൃത്വം നല്‍കുന്ന മറുപക്ഷവും തമ്മിലാണ് മത്സരം

Leave A Reply

Your email address will not be published.

You cannot copy content of this page