വെള്ളമുണ്ട നാരോ കടവ് കോളനിയിലെ വിദ്യാർഥികൾക്ക് ഓൺലൈനായി പഠനം നടത്താൻ വേണ്ടി ഒരുക്കിയ പഠനമുറിയുടെ ഉദ്ഘാടനം മാനന്തവാടി അസിസ്റ്റന്റ് ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ കെ ജി മനോജ് ഉദ്ഘാടനം ചെയ്തു, വാർഡംഗം രാജു, ട്രൈബൽ വകുപ്പ് ഉദ്യോഗസ്ഥർ, അധ്യാപകർ, പ്രൊമോട്ടർമാർ തുടങ്ങിയവർ സംബന്ധിച്ചു.