കോവിഡ് – 19പ്രതിരോധത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് വയനാട് ടൂറിസം ഓര്ഗനൈസേഷന് നല്കിയ 5 ലക്ഷം രൂപയുടെ ചെക്ക്, ഡബ്ല്യൂടിഒ ജോയന്റ് സെക്രട്ടറി രാകേഷ്.ഒ.എം, എക്സിക്യൂട്ടീവ് അംഗം പ്രദീപ് മൂര്‍ത്തി എന്നിവര്‍ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് കൈമാറി.