ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനായി സൗജന്യ കേബിള്‍ കണക്ഷന് നല്കി കമ്പളക്കാട് സ്പീഡോണ് കേബിള്‍ നെറ്റ് വര്‍ക്ക്.കമ്പളക്കാട ് മടക്കി സ്വദേശി വിജയന്റെ സ്മരണാര്‍ത്ഥം മകന് ബിനു ആണ് അംഗന്‍വാടിക്ക് ടി വി നല്‍കിയത്.പ്രദേശത്തെ ഒണ്‍ലൈന്‍ വിദ്യാഭ്യാസസൗകര്യമില്ലാത്ത വീടുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠന സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം. ചടങ്ങില്‍ മുട്ടില്‍ പഞ്ചായത്ത പ്രസിഡന്റ് ഭരതന് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ബവിത് അധ്യക്ഷനായിരുന്നു.ജയചന്ദ്രന്, സലീം, കെബീര്‍ , ബീനടീച്ചര്‍ ഹസീന ടീച്ചര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.
- Advertisement -
- Advertisement -