MananthavadyNewsround എം.എല്‍.എ. ഫണ്ട് അനുവദിച്ചു By NEWS DESK On Jun 10, 2020 0 Share ഒ.ആര്‍ കേളു എം.എല്‍.എയുടെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ തേറ്റമല ഗവ.ഹൈസ്‌കൂളിന് പാചകപ്പുര നിര്‍മ്മിക്കുന്നതിന് 20 ലക്ഷം രൂപ അനുവദിച്ചു. 0 Share FacebookTwitterGoogle+ReddItWhatsAppPinterestEmail