- Advertisement -

- Advertisement -

കടുവയെ ചത്ത നിലയില്‍ കണ്ടെത്തി

0

വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റെയിഞ്ചില്‍ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി.ഏകദേശം 10 വയസ് പ്രായമുള്ള ആണ്‍കടുവയാണ് ചത്തത്.പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി.മുള്ളന്‍ പന്നിയുടെ മുള്ളുകള്‍ കൊണ്ടതിന്റെയും കടുവകള്‍ തമ്മില്‍ മുമ്പ് ഏറ്റുമുട്ടിയതിന്റെയും പരിക്കുകള്‍ ഉണ്ടായിരുന്നു.എങ്കിലും മരണകാരണം ഉറപ്പിക്കാന്‍ ശരീരഭാഗങ്ങള്‍ വനംവകുപ്പ് രാസ പരിശോധനയ്ക്ക് അയച്ചു.

    Leave A Reply

    Your email address will not be published.

    You cannot copy content of this page