- Advertisement -

- Advertisement -

മുള്ളന്‍കൊല്ലി പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

0

പാടിച്ചിറ വെറ്റിനറി ആശുപത്രിയിലെ വനിത ഡോക്ടര്‍ ലക്ഷ്മി അരവിന്ദിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പുല്‍പ്പളളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുള്ളന്‍കൊല്ലി പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി .ബൈജു നമ്പിക്കൊല്ലി ഉദ്ഘാടനം ചെയ്തു.അജിത്ത് കെ.ഗോപാലന്‍ അദ്ധ്യക്ഷനായിരുന്നു.മുഹമ്മദ് ഷാഫി, സി.പി.വില്‍സന്റ്, അജിത്ത് ജോസ് സജേഷ്, വിഷ്ണു സി.ആര്‍ എന്നിവര്‍ സംസാരിച്ചു

    Leave A Reply

    Your email address will not be published.

    You cannot copy content of this page